കോഴിക്കോട്: മീത്തൽ വളപ്പിൽ വേലായുധൻ (82) നിര്യാതനായി. ഭാര്യ: സുനീതി നടുവച്ചാലിൽ. മക്കൾ: ഡോ. ഷൈനി വേലായുധൻ (ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്), എം.വി. ഷാജി (എം.വി സ്റ്റോർ, കോവൂർ). മരുമക്കൾ: ഡോ. പി.ആർ. അനിൽകുമാർ (ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്), സൗമ്യ ഷാജി (കുനിയിൽ).സഹോദരങ്ങൾ: ഹരിദാസൻ, രവീന്ദ്രൻ, സതീശൻ, പരേതനായ പ്രകാശൻ, പ്രേമലത, സ്വർണലത. സഞ്ചയനം: വ്യാഴാഴ്ച.