വേങ്ങോട്: കുടവൂർ അൽഹാനയിൽ ബദറുൽ മുനീർ (57) നിര്യാതനായി. ഭാര്യ: ഷാനിഫ. മക്കൾ: ഡോ. ആഷ്ന, ആസിഫ്, അൽഹാന. മരുമകൻ: അഫ്ലഹ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കണിയാപുരം കണ്ടൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.