വെഞ്ഞാറമൂട്: ചുള്ളാളം മണ്പുറത്ത് വീട്ടില് ആര്. രാമകൃഷ്ണന് (55) നിര്യാതനായി. ഭാര്യ: ആർ. ബിന്ദു. മക്കള്: നീതു കൃഷ്ണന്, നിതിന് കൃഷ്ണന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.