വെഞ്ഞാറമൂട്: ആലിയാട് പ്രിയ നിവാസില്‍ കെ. തങ്കപ്പന് പിള്ള (83 -റിട്ട. മൃഗസംരക്ഷണ വകുപ്പ്) നിര്യാതനായി. ഭാര്യ: പരേതയായ ജെ. ഓമന അമ്മ. മക്കള്‍: പ്രിയ, ശ്രീലേഖ, ദീപ (അധ്യാപിക, ജി.ബി എച്ച്.എസ്.എസ് മിതിർമല). മരുമക്കള്‍: മുരളീധരന് നായര്‍, അനില്‍, സുരേഷ് കുമാര്‍ (ഡിവിഷനല്‍ അക്കൗണ്ട്സ് ഓഫിസര്‍, കെ.എസ്.ഇ.ബി). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.