പള്ളിക്കൽ: മടവൂർ അംബിക വിലാസം പുത്തൻ വീട്ടിൽ വാസുദേവൻ നായർ (91) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: ചന്ദ്രികകുമാരി, പ്രദീപ്കുമാർ, ദിലീപ്കുമാർ. മരുമക്കൾ: വിദ്യാധരൻ, ബിന്ദുകല, ആര്യ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.