തിരുവനന്തപുരം: മണക്കാട് കല്ലാട്ട്മുക്ക് പനവിള ലൈൻ സിറ്റി ഗാർഡൻസിൽ എം. അബ്ദുൽ അസിസ് (83 -റിട്ട. അസി. ഡയറക്ടർ, ഓൾ ഇന്ത്യ റേഡിയോ ബംഗളൂരു) നിര്യാതനായി. ഭാര്യ: കെ.വി.എഫ്. സുഹ്റാബി (റിട്ട. അസി. ഡയറക്ടർ, ദൂരദർശൻ). മക്കൾ: നിസ (യു.എസ്.എ), നിയാസ് (എൻജിനീയർ, യു.എസ്.എ), നിസി (എൻജിനീയർ, യു.എസ്.എ). മരുമക്കൾ: നാസർ (എൻജിനീയർ, യു.എസ്.എ), ഡോ. സൈനബ് (യു.എസ്.എ), ഡോ. ഹാറൂൺ റഷീദ് (യു.എസ്.എ). ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് മണക്കാട് വലിയപള്ളി ഖബർസ്ഥാനിൽ.