തിരുമല: മങ്കാട്ടുകടവ് അണ്ണൂർ എ.ബി.ആർ.എ -378 ബിയിൽ എൻ. കൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: ജയലക്ഷ്മി കൃഷ്ണൻ. മക്കൾ: അരുൺ കെ. നാരായണൻ, രമ്യകൃഷ്ണൻ. മരുമക്കൾ: ഹരി, ഇന്ദു.