പുത്തൻചിറ: പിണ്ടാണിക്കടവിൽ പറമ്പിൽ സെയ്ത് മുഹമ്മദ് (89) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: സലാഹുദ്ദീൻ, മുജീബ്, റഹീമ, ഷംസുദ്ദീൻ, നിയാസ്. മരുമക്കൾ: ഷെമി, ജാസ്മി, മുംതാസ്, സജീന. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പുത്തൻചിറ കിഴക്കെ മഹല്ല് ഖബർസ്ഥാനിൽ.