ചെന്ത്രാപ്പിന്നി: സി.വി. സെന്ററിനു സമീപം പരേതനായ പുളിപ്പറമ്പിൽ കുഞ്ഞിപാറന്റെ മകൻ ഹർഷൻ (74) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ഹഷി (ഖത്തർ), ഹനീഷ് (ദുബൈ). മരുമക്കൾ: സുരാജ്, രമ്യ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.