മുണ്ടൂർ: ഐ.ടി.സി അരിമ്പ്രപ്പടി ബാങ്ക്ത്തൊടി പരേതനായ മുഹമ്മദ് റാവുത്തറുടെ ഭാര്യ കുഞ്ഞിമ്മ (93) നിര്യാതയായി. മക്കൾ: സൈനബ, ഷാഹുൽ ഹമീദ്, സൈദ് മുഹമ്മദ്, വീരാൻ, സാറഉമ്മ, ബൽക്കീസ്, സാഹിദ.
മരുമക്കൾ: മുഹമ്മദ് അലി, കുത്തുബുദ്ദീൻ, ഷംസുദ്ദീൻ, അബ്ദുൽ മുത്തലിഫ്, ആസിയ, സബീന, ഹസീന. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് നായമ്പാടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
=