ഒറ്റപ്പാലം: അമ്പലപ്പാറ പൊട്ടച്ചിറ അബൂബക്കർ (ചെറിയമണി-79) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: ഫാത്തിമ, ജൂനിത, ഷാജിനാസ്, ഹനീഫ. മരുമക്കൾ: സൈതലവി, മുത്തലിഫ്, റംല, റുബീന.