ആലത്തൂർ: തരൂർ സുഷമ നിവാസിൽ പരേതരായ കരുണാകരൻ നായരുടെ മകൻ ടി.പി. കൃഷ്ണകുമാർ (51) നിര്യാതനായി. മാതാവ്: തമ്പുരാൻ പട വീട്ടിൽ വിശാലാക്ഷി നേത്യാർ.
ഭാര്യ: രമ്യ. മക്കൾ: വിശാൽ, വിസ്മയ. സഹോദരി: സുഷമ മണികണ്ഠൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.