മഞ്ചേരി: പയ്യനാട് എലമ്പ്രയിലെ മാഞ്ചേരിക്കാടൻ അബ്ദുസ്സലാം ദാരിമി (67) നിര്യാതനായി. ഭാര്യ: മരുന്നൻ ഉമ്മുകുൽസു (തോട്ടുപോയിൽ). മക്കൾ: അബ്ദുറഊഫ്, അബ്ദുറഹീം അൻവരി, സ്വഫുവാൻ സഖാഫി, സുമയ്യ, ശരീഫ, ഷമീല, മുബഷിറ.
മരുമക്കൾ: ശമീല, ഹബീബ, മുഹമ്മദലി, ജബ്ബാർ, ബഷീർ ഫാളിലി, സകരിയ്യ ഫാളിലി. സഹോദരങ്ങൾ: എം.കെ. മുഹമ്മദ് ബാഖവി (ബാപ്പു മുസ്ലിയാർ), അബ്ദുൽ റഷീദ് സഖാഫി, അബ്ദുൽ മജീദ്, സൈനബ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ചെറുകുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.