അങ്ങാടിപ്പുറം: കോട്ടപ്പറമ്പ് തറയിൽ ഷാഹുൽ ഹമീദ് (56) നിര്യാതനായി. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: പരേതയായ ചള്ളപ്പുറത്ത് തിത്തുമ്മു. ഭാര്യ: കൗലത്ത് (അധ്യാപിക, കടുങ്ങാത്തുകുണ്ട് എ.എൽ.പി സ്കൂൾ).
മക്കൾ: അജ്മൽ ഹമീദ്, അമൽ ഹമീദ് (ദുബൈ). സഹോദരങ്ങൾ: പാത്തുമ്മ, ആസ്യ, ഹംസ (ടി.എച്ച് ഡക്കറേഷൻ, അങ്ങാടിപ്പുറം), സക്കീർ ഹുസൈൻ (ഹൈറ ഇവന്റ്സ്, അങ്ങാടിപ്പുറം), റഫീഖ് (അമേരിക്ക), സാജിത, മുഹമ്മദ് യൂസഫ്, സജ്ന.