മമ്പാട്: തോട്ടിന്റെകര പരേതനായ മൂസ ഹാജിയുടെ മകൾ പനയംതൊടിക ജമീല (64) നിര്യാതയായി. ഭർത്താവ്: മുഹമ്മദ് ഹുസൈൻ. മക്കൾ: ഫൗസിയ, ഫരീദ നിഷ, ഫസൽ റഹ്മാൻ.
മരുമക്കൾ: സുലൈമാൻ (മരത്താണി), അബൂബക്കർ (കാരക്കുന്ന്), ഫർഹാന (വേട്ടേക്കോട്). സഹോദരങ്ങൾ: അബ്ദുൽ നാസർ, അലി അക്ബർ, നൗഷാദലി.