പനമരം: ചാലിൽ ഭാഗത്തെ പരേതനായ പൊന്നാന്തേരി കുഞ്ഞിമൂസയുടെ ഭാര്യ മറിയം (75) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, ബുഷ്റ. മരുമക്കൾ: മൈമൂന വെള്ളമുണ്ട, ഉസ്മാൻ കാക്കവയൽ.