നീലേശ്വരം: ചായ്യോത്ത് കാരിമൂലയിലെ കെ. ലീല (54) നിര്യാതയായി. ഭർത്താവ്: പരേതനായ പി.പി. രാമചന്ദ്രൻ. മക്കൾ: അഖിൽ (ഗൾഫ്), അതുൽ. മരുമകൾ: നയന (ഏറ്റുകുടുക്ക, ചീമേനി). സഹോദരങ്ങൾ: രത്നാവതി, നാരായണൻ, സുധാകരൻ.