പയ്യന്നൂർ: മഹാദേവഗ്രാമത്തിലെ പരേതനായ കാമ്പ്രത്ത് കുഞ്ഞിരാമ പൊതുവാളുടെ ഭാര്യ കെട്ടും വീട്ടിൽ രുക്മിണിയമ്മ (82) നിര്യാതയായി.മക്കൾ: വിജയകുമാരി, നാരായണൻ (അധ്യാപകൻ, ജി.എച്ച്.എസ്.എസ്, കോറോം), ഗീത (അംഗൻവാടി വർക്കർ), പരേതനായ വിജയൻ. മരുമക്കൾ: ഗിരിജ, സരസ്വതി (ജെ.എച്ച്.ഐ, കയ്യൂർ), കണ്ണദാസ്, പരേതനായ കുഞ്ഞികൃഷ്ണൻ.സഹോദരങ്ങൾ: കരുണാകരൻ, കാർത്ത്യായനി, പരേതരായ വേണു ഗോപാലൻ, കുഞ്ഞപ്പൻ, ഗോവിന്ദൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് മഹാദേവ ഗ്രാമം സ്മൃതിയിൽ.