പാലയാട്: വെള്ളൊഴുക്കിൽ കണ്ണിച്ചാങ്കണ്ടി ഹൗസിൽ എൻ. രഞ്ജിത്ത് (53) നിര്യാതനായി.പിതാവ്: പരേതനായ കെ.കെ. ലക്ഷ്മണൻ. മാതാവ്: പ്രസന്ന. ഭാര്യ: ബിന്ദു. സഹോദരങ്ങൾ: ബൈജു, ഷൈജ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12നു വീട്ടുവളപ്പിൽ.