ഉരുവച്ചാൽ: നെല്ലൂന്നി പുഷ്പാലയത്തിൽ തോട്ടത്തി നാണു (95) നിര്യാതനായി. കെ.എസ്.ആർ.ടി.സി റിട്ട. ഡ്രൈവറായിരുന്നു. ഭാര്യ: പി.പി. ലീല. മക്കൾ: ലത(ചിറ്റാരിപ്പറമ്പ്), ലീന, കൽപന (ബംഗളൂരു), ജീവൻ (നഴ്സിങ് അസിസ്റ്റന്റ്, തലശ്ശേരി ജനറൽ ആശുപത്രി). മരുമക്കൾ: പത്മനാഭൻ (ചിറ്റാരിപ്പറമ്പ്), സി.വി. പ്രദീപൻ (റിട്ട. പൊലീസ്), ചന്ദ്രൻ (ബംഗളൂരു), മഞ്ജു (കല്ലൂർ). സി.പി.എം അംഗമായിരുന്നു. ഗ്രാമദീപം വായനശാല, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയുടെ ഭാരവാഹിയായും പ്രവർത്തിച്ചിരുന്നു.