കേളകം: കണിച്ചാർ മാന്തറയ്ക്കൽ എം.സി. ജോർജ് (68) നിര്യാതനായി. കേളകം കോഓപറേറ്റിവ് ബാങ്ക് മുൻ ജീവനക്കാരനാണ്. ഭാര്യ: ഗ്രേസി (റിട്ട.അധ്യാപിക). മക്കൾ: ജിത്തു, മനു. മരുമകൾ: സാന്ദ്ര. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് കണിച്ചാർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.