നാദാപുരം: തൂണേരി തറമൽ ബാലകൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ജിഷ, ജസ്സി, ജിജി. മരുമക്കൾ: മണി, അനിൽ, രാജേഷ്. സഹോദരി: കമലാക്ഷി.