വേളം: ചമ്പോട്ടെ നെല്ലിക്കുന്നത്ത് കുഞ്ഞമ്മദ് (60) നിര്യാതനായി. മാതാവ്: ബീവി കക്കടവത്ത് (ചോയിമഠം). ഭാര്യ: റൈഹാനത്ത് (തിരുവള്ളൂർ). മക്കൾ: റഫീന, റിഷാന, റംഷിദ്. മരുമക്കൾ: മുഹമ്മദ് തെരുവംപറമ്പ്, മുഹമ്മദ് തറോപ്പൊയിൽ, അൻഷില (പന്തിരിക്കര). സഹോദരങ്ങൾ:മുനീർ, ഫാത്തിമ, ശറഫുന്നിസ.