മടവൂർ: ആരാമ്പ്രം കൊട്ടക്കാവയൽ പടിഞ്ഞാറേ മടത്തുംകുഴിയിൽ പി.എം. അബൂബക്കർ (70) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: ജമീല, അബ്ദുൽ സലാം, സീനത്ത്. മരുമക്കൾ: സഫിയ (പന്നൂർ), മുജീബ് (എളേറ്റിൽ, വട്ടോളി), പരേതനായ ബഷീർ (വയനാട്). സഹോദരങ്ങൾ: പി.എം. ഹംസ, ആമിന (ചെലവൂർ), ആസ്യ (കാന്തപുരം), പരേതയായ പാത്തുമ്മ പിലാശ്ശേരി. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മടത്തുംകുഴി ജുമാ മസ്ജിദിൽ.