കോഴിക്കോട്: നടുക്കണ്ടി കുഞ്ഞദീൻ കോയയുടെ മകൻ ദാലിന്റകത്ത് അബ്ദുസ്സമദ് (64) ചെമ്മങ്ങാട് പുല്ലങ്ങാട് ലൈനിലെ ദിലാവീട്ടിൽ നിര്യാതനായി. ഭാര്യ: ദിലാവീട്ടിൽ നാദിറ. മക്കൾ: വലീദ് ബിൻ അബ്ദുസ്സമദ് (ദുബൈ), അബ്ദുൽ ബാസിത്, അബ്ദുസ്സമദ് (ദമ്മാം), ഫാത്തിമലിയാന. മരുമകൻ: അദീബ്. സഹോദരങ്ങൾ: സുബൈദ, അഹമ്മദ്, നൂർ ജഹാൻ, ലൈല, പരേതരായ അബ്ദുല്ലക്കോയ, അബ്ദുൽ അമീർ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 1.10ന് കണ്ണമ്പറമ്പ് പള്ളിയിൽ.