വടകര: പഴങ്കാവ് ഫയർ സ്റ്റേഷനു സമീപം ചന്ദ്രൻ ചെങ്കാവ് (75) നിര്യാതനായി. (റിട്ട. കെ.എസ്.ഇ.ബി ലൈൻമാൻ). ഭാര്യ: പരേതയായ പത്മിനി. മക്കൾ: സിന്ധു, ബിന്ദു, സ്മിത. മരുമക്കൾ: രമേശൻ (മണിയൂർ), ബിജു (പന്തക്കൽ), ഡിനു (കോഴിക്കോട്).