പേരാമ്പ്ര: ചെറുവണ്ണൂർ വെങ്ങിലാട്ട് രാഘവൻ കിടാവ് (72) നിര്യാതനായി. ഭാര്യ: സരോജിനിയമ്മ മാടത്തുംചാലിൽ (മരുതേരി). മക്കൾ: സിനി, സിലിജ, സിത്താര. മരുമക്കൾ: ഷാജിനേഷ് (തണ്ടലാട്ട്), സുനീഷ് ബേബി (പുറ്റം പൊയിൽ), ശരത് (മരുതേരി). സഹോദരങ്ങൾ: കുഞ്ഞിമാധവിയമ്മ, ബാലൻ കിടാവ്, നാരായണൻ കിടാവ്, ഗോവിന്ദൻ കിടാവ്, ശാന്ത അമ്മ, പരേതയായ കല്യാണിയമ്മ.