പയ്യോളി: കോട്ടക്കൽ പരേതനായ മുഹമ്മദ് പാലോളിയുടെ ഭാര്യ സൈനബ പാലോളി (84) നിര്യാതയായി. മക്കൾ: അബ്ദുൽ ലത്തീഫ്, അബ്ദുൽ ജാഫർ, അബ്ദുൽ ജലീൽ, അൻവർ സാദത്ത്, ഹബീബ് റഹ്മാൻ, പരേതനായ അബ്ദുൽ ഗഫൂർ. മരുമക്കൾ: നൂർജഹാൻ, ഷാഹിദ, ഫൗസിയ റുബീന, സറീന, റസിയ, ഹസീന.