പേരാമ്പ്ര: മരുതേരിയിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ മരുതേരി കുന്നുമ്മൽ അബൂബക്കർ (72) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സുബൈദ, നാസർ(ദുബൈ). മരുമക്കൾ: അബ്ദുറഹ്മാൻ (കുവൈത്ത്), റസീന. സഹോദരങ്ങൾ: ഫാത്തിമ, ആയിഷ, കുഞ്ഞിമൊയ്തി, മറിയം, ഖദീജ.