മടവൂർ: ഇടന്നിലാവിൽ നൂഞ്ഞാറ്റുകര സലീം (55) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: അഹമ്മദ് സൈനി, ആമിന ഷഹാന. മരുമകൻ: മൊയ്തീൻ കോയ നൈഫൽ (ചീക്കിലോട്).