ഓമശ്ശേരി: വെണ്ണക്കോട് പൂക്കോട്ട് കുന്നുമ്മൽ പരേതനായ മുഹമ്മദാജിയുടെ ഭാര്യ ആയിഷ (70) നിര്യാതയായി. മക്കൾ: ജമീല, റുഖിയ്യ, അബ്ദുസ്സലാം(സൗദി), ഖദീജ. മരുമക്കൾ: പി.കെ. ഹുസൈൻ വെണ്ണക്കോട്, മുജീബ് തോട്ടത്തിൻകടവ്, അക്ബർ വെണ്ണക്കോട്, സീനത്ത് നെല്ലാം കണ്ടി. ഖബറടക്കം വ്യാഴാഴ്ച 9.30ന് വെണ്ണക്കോട് പള്ളിയിൽ.