മാവൂർ: പി.എച്ച്.ഇ.ഡി പാലൂര് മീത്തൽ ഉണ്ണി (50) നിര്യാതനായി. പിതാവ്: പരേതനായ രാമൻ നായർ. മാതാവ്: പരേതയായ ദേവയാനി അമ്മ. സഹോദരങ്ങൾ: അശോകൻ, ദാസൻ, വിജയൻ, വിജയലക്ഷ്മി, കോമള, ഗീത.