നല്ലളം: കടാത്ത് പീടിക കാവുങ്ങൽ കെ.പി. അബ്ദുൽ നാസർ (64) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: നസറുദ്ദീൻ, നിസാം, നൗഷിദ. മരുമക്കൾ: ഷബീർ, സജ്ന, ഷാഹിന.