കോഴിക്കോട്: കാരപ്പറമ്പ് നെല്ലി കാവ് ക്ഷേത്രത്തിനു സമീപം കോമത്ത് രാഘവക്കുറുപ്പ് (90-റിട്ട.കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ) നിര്യാതനായി. നെല്ലി കാവ് ഭരണ സമിതി അംഗമായിരുന്നു. ഭാര്യ: കണ്ണോത്ത് ജാനകി. മക്കൾ: ശൈലേഷ് (ലൂംസ് ഇന്ത്യ), സിന്ധു സുനിൽകുമാർ. മരുമക്കൾ: പരേതനായ സുനിൽകുമാർ (ദേവത ഫേബ്രിക്സ്), ചിത്ര. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.