വാളകം: അടൂർ പന്നിവിഴ ആലുവിളയിൽ പുത്തൻവീട്ടിൽ മുരളീധരൻനായർ (74) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ഗോപകുമാർ, മനു. മരുമകൾ: ശോഭ. സഞ്ചയനം 16 ന് രാവിലെ ഒമ്പതിന്.