കാട്ടാക്കട: വീരണകാവ് പട്ടകുളം കരിക്കംതല വീട്ടിൽ പി. വിക്രമൻ (66) നിര്യാതനായി. ഭാര്യ: അംബിക. മകൻ: അനീഷ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.