നെടുമങ്ങാട്: പരിയാരം കോട്ടറകോണത്ത് വീട്ടില്‍ സി. സരസമ്മ (82) നിര്യാതയായി. ഭര്‍ത്താവ്: ജയശീലന്‍. മക്കള്‍: വിക്രമന്, തുളസീധരന്‍, കുമാരി, സുരേഷ് കുമാര്‍. മരുമക്കള്‍: ചന്ദ്രിക, സുജിത, സുരേഷ്കുമാര്‍, ഷബീന. സഞ്ചയനം തിങ്കളാഴ്ച 9ന്.