നെടുമങ്ങാട്: കരകുളം ഏണിക്കര വലിയ കട്ടയ്ക്കാല്‍ വീട്ടില്‍ പരേതനായ പുഷ്പാംഗദന്റെ ഭാര്യ ജി. സാവിത്രി (78) നിര്യാതയായി. മകള്‍: കല. മരുമകന്: അജയകുമാര്‍. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.