കുളത്തൂർ: മൺവിള കിഴക്കുംകര നന്ദനത്തിൽ അയ്യപ്പദാസിന്റെ ഭാര്യ സുഭഗ (78) നിര്യാതയായി. മക്കൾ: സുനിൽ ദാസ്, ലോഹിദാസ്, മോഹൻദാസ്. മരുമക്കൾ: നിഷ, അനൂപ, അമൃത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.