ചേങ്കോട്ടുകോണം: ശാസ്തവട്ടം കുണ്ടയത്തുനട കാർത്തികയിൽ എസ്. ബേബി (72) നിര്യാതയായി. ഭർത്താവ്: നടേശൻ. മക്കൾ: രാജൻ പോറ്റി, സുധ, അനി. മരുമകൻ: അനിൽകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.