ബാലരാമപുരം: എം.സി സ്ട്രീറ്റ് കെ.വി ഹൗസിൽ പത്മനാഭപിള്ള (85) നിര്യാതനായി. ഭാര്യ: സരോജം. മക്കൾ: സീതാലക്ഷ്മി, ഉമാറാണി, ശബരി. മരുമക്കൾ: അയ്യപ്പൻ പിള്ള, ബാലാജി, ധനുഷ.