കുളത്തൂപ്പുഴ: അയ്യൻപിള്ളവളവ് കുന്നുംപുറത്ത് വീട്ടിൽ ബാബു. എസ് (67) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: പ്രബീഷ്, പ്രസീത. മരുമകൻ: രാജീവ് മോൻ.