പൂജപ്പുര: കൊങ്കളം ഗോവിന്ദത്തിൽ മഹേശ്വരൻ നായർ (67) നിര്യാതനായി. ഭാര്യ: പ്രഭകുമാരി. മകൻ: ഗോവിന്ദ് (യു.കെ). മരുമകൾ: രാക്കുയിൽ ശരത് (യു.കെ). സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.