പട്ട്ല: പരേതനായ അബ്ബാസ് പട്ട്ലയുടെ ഭാര്യ നബീസ അളക്ക (83) നിര്യാതയായി. മക്കൾ: പട്ട്ല മുഹമ്മദ് (ഗോവ), ബദറുദ്ദീൻ ചെർക്കള (ഗോവ), ഹനീഫ് ചെർക്കള (ഗോവ), സുഹ്റ. മരുമക്കൾ: താഹിറ തെക്കിൽ, സമീറ സി. ചെർക്കള, ആരിഫ ഉദുമ, മുഹമ്മദ് കുഞ്ഞി അണങ്കൂർ. സഹോദരങ്ങൾ: മറിയമ്മ ആലംപാടി, പരേതരായ സി.കെ. അബ്ദുൽ റഹിമാൻ ഹാജി, അബ്ദുൽ ഖാദർ ഹാജി, അഹമ്മദ് ഹാജി, അബൂബക്കർ ഹാജി, ഖദീജ ബേർക്ക, ആയിഷ ചേരൂർ.