തൃക്കരിപ്പൂർ: റെയിൽവേ ജീവനക്കാരൻ പരേതനായ എം.പി. അബ്ദുൽ ഖാദറിന്റെ ഭാര്യ കൈക്കോട്ടുകടവ് പൊറോപ്പാട്ടെ വി.പി. ഖദീജ (74) നിര്യാതയായി. മക്കൾ: വി.പി. മുഹമ്മദ് സുബൈർ (ഹെഡ്മാസ്റ്റർ, കൂളിയാട് ഗവ. ഹൈസ്കൂൾ), അബ്ദുൽ സത്താ ർ(സീനിയർ സെക്ഷൻ എൻജിനീയർ, റെയിൽവേ കണ്ണൂർ), കബീർ (എക്സൈസ് പ്രിവന്റിവ് ഓഫിസർ, എക്സൈസ് കമീഷണർ ഓഫീസ് കാസർകോട്), ഷാഫി (ബിസിനസ്, പയ്യന്നൂർ), ഷിബ് ലി (ഷാർജ). മരുമക്കൾ: എം.എ. ആയിശബി വെള്ളാപ്പ്, എം.ടി.പി. റസീന ബീരിച്ചേരി, എ.ജി. മുഹ്സിന വെള്ളാപ്പ്, മാജിദ വെള്ളാപ്പ്, റംസിന കവ്വായി. സഹോദരൻ: മുഹമ്മദലി ബീരിച്ചേരി.