നീലേശ്വരം: മെയിൻ ബസാറിലെ പ്രശാന്ത് ടൈപ്റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ട് ഉടമയായിരുന്ന പടിഞ്ഞാറ്റംകൊഴുവലിലെ വാര്യത്തെ പി.കെ. വിമല പിഷാരസ്യാർ (75) നിര്യാതയായി. ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററായും പ്രവർത്തിച്ചിരുന്നു. ഭർത്താവ്: മാധവ പിഷാരടി. മക്കൾ: പ്രശാന്ത്, പ്രമോദ്, പ്രവീൺ. മരുമക്കൾ: മായ, അഞ്ജു.