അമ്പലവയൽ: ആനപ്പാറ മാളിക കരിയാട്ടിൽ വീട്ടിൽ കുഞ്ഞിരാമൻ നായർ (73) നിര്യാതനായി. ഭാര്യ: വൽസല. മക്കൾ: രാജമണി, രഞ്ജിത്ത്. മരുമക്കൾ: ശ്രുതി, റെജി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.