കൽപറ്റ: പരിയാരത്തെ പരേതനായ മുക്രി കുഞ്ഞമ്മദിന്റെ മകൻ പിണങ്ങോട് മൂരികാപ്പിൽ എം.കെ. അസ്സു ഹാജി (67) നിര്യാതനായി. മാതാവ്: പരേതയായ മാണിക്കോത്ത് പാത്തു. ഭാര്യ: നബീസ തോണിയോടത്ത്. മക്കൾ: മിനു മുംതാസ്, നാസിയ (മുട്ടിൽ ഗ്രാമപഞ്ചായത്ത്), മൻസൂർ. മരുമക്കൾ: ഷമീർ കുറ്റിപ്പുറവൻ വെള്ളമുണ്ട, നസീർ എരുമാട്, മുഹ്സിന മേപ്പാടി. സഹോദരങ്ങൾ: കുഞ്ഞബ്ദുള്ള, കാദർ, ആലി (മെംബർ, മുട്ടിൽ ഗ്രാമപഞ്ചായത്ത്), ഇസ്മായിൽ നെല്ലോളി, മറിയം കോട്ടയക്കാരൻ, പരേതരായ ഇബ്രാഹിം, അബൂബക്കർ, യൂസഫ്, അബ്ദുറഹ്മാൻ, യാക്കൂബ്, എൻ. സൂപ്പി, പാത്തു മുയ്യാരിക്കണ്ടി.