പെരിങ്ങത്തൂർ: സൗത്ത് അണിയാരം എൽ.പി സ്കൂളിന് സമീപം മലയന്റവിട മുഹമ്മദ് റാസിൽ (12) നിര്യാതനായി. പിതാവ്: റമീസ്. മാതാവ്: റഫീന. സഹോദരങ്ങൾ: സഫ്വാൻ, ശഹാന, ഫാത്തിമ ഫിദ.