ശ്രീകണ്ഠപുരം: കൂട്ടുംമുഖത്തെ കെ.വി. പത്മാവതി (65) നിര്യാതയായി. ഭർത്താവ്: പരേതനായ കരുണാകരൻ. മക്കൾ: രതി, രമ (ചോല), പ്രകാശൻ (ജ്യോത്സ്യൻ, ശ്രീകണ്ഠപുരം). മരുമക്കൾ: ജനാർദനൻ, ലാൽ, അഖില. സഹോദരങ്ങൾ: പ്രഭാകരൻ, മോഹനൻ, രാമകൃഷ്ണൻ, ശ്രീജ, ഗീത, ദിനേശൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് കാവുമ്പായിയിൽ.